App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ നിരത്തുകളിൽ അനുവദിക്കപ്പെട്ട പരമാവധി വേഗത പരിധി സംബന്ധിച്ച് ഉള്ള പ്രസ്‌താവനകൾ

  1. സ്‌കൂൾ ബസ്സുകളുടെ (ഇ.ഐ.ബി.) പരമാവധി വേഗത പരിധി 50 KMPH ആണ്
  2. സിറ്റി ലിമിറ്റിൽ വാഹനങ്ങളുടെ പരമാവധി വേഗത പരിധി 50 KMPH ആണ്

    Aii മാത്രം

    Bഇവയെല്ലാം

    Ci മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    വാഹനങ്ങളുടെ പരമാവധി വേഗത

    • കേരളത്തിൽ സിറ്റി ലിമിറ്റിൽ വാഹനങ്ങളുടെ പരമാവധി വേഗത പരിധി 50 KMPH ആണ്
    • മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി പരമാവധി വേഗത പരിധിയും  50 KMPH ആണ്  
    • ഇരുചക്ര വാഹനങ്ങളായതിനാല്‍ പരമാവധി വേഗപരിധി മണിക്കൂറില്‍ 60 KMPH ആണ്  .
    • എന്നാൽ  ഇരുചക്ര വാഹനങ്ങള്‍ക്ക് നഗരങ്ങളിലെ റോഡുകളില്‍ 50 കിലോമീറ്ററാണ് വേഗപരിധി.

    ഒമ്പത് സീറ്റ് വരെയുള്ളവ

    • ഒമ്പത് സീറ്റ് വരെയുള്ള യാത്ര വാഹനങ്ങള്‍ക്ക് ആറുവരി ദേശീയ പാതയില്‍ മണിക്കൂറില്‍ 110 kmph  ആണ് വേഗ പരിധി 
    • നാലുവരി ദേശീയ പാതയില്‍ 100 കിലോമീറ്റര്‍, മറ്റ് ദേശീയപാത, എം.സി റോഡ്, നാലു വരി സംസ്ഥാന പാത, മറ്റു സംസ്ഥാനപാതപാതകൾ, പ്രധാന ജില്ലാ റോഡുകൾ എന്നിവിടങ്ങളിൽ 90 kmph  ആയിരിക്കും പരമാവധി വേഗ പരിധി 
    • മറ്റു റോഡുകളില്‍ 80 kmph , നഗര റോഡുകളില്‍ kmph എന്നിങ്ങനെയാണ് വേഗപരിധി.

    Related Questions:

    ഒരു ലൈസൻസിങ് അതോറിറ്റി,ഒരു വ്യക്തിയുടെ ലൈസൻസ് അസാധുവാക്കുകയോ,പിടിച്ചെടുക്കുകയോ ചെയ്താൽ ,ആ വിവരം മറ്റു ലൈസൻസിങ് അതോറിറ്റീസിനെ അറിയിക്കേണ്ടതാണ്.ഇത് പ്രസ്താവിക്കുന്ന റൂൾ?
    ഒരു പബ്ലിക്ക് സർവീസ് വാഹനം പൊതുസ്ഥലത്ത് വച്ച് പരിശോധിക്കാൻ അധികാരമുള്ള ആൾ :
    ഡ്യൂട്ടി സമയത്തു ട്രാൻസ്‌പോർട്ട് വാഹനത്തിന്റെ ഡ്രൈവർ ചെയ്യാൻ പാടില്ലാത്തതു ?
    ഡ്യൂപ്ലിക്കേറ്റ് ബാഡ്ജ് ലൈസൻസിങ് അതോറിറ്റിക്ക് സറണ്ടർ ചെയ്യേണ്ട സാഹചര്യം;
    കാവൽക്കരനില്ലാത്ത ലെവൽ ക്രോസ്സിങ്ങിൽ എത്തുമ്പോൾ ,മോട്ടോർ വാഹനത്തിന്റെ ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങി,ഇരു വശങ്ങളിൽ നിന്നും ട്രെയിൻ വരുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ മുന്നോട്ടു പോകാവൂ ഇത് പറയുന്ന റൂളേത് ?