App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.സംസ്ഥാനത്തെ കേന്ദ്ര നിയമങ്ങളുടെ മലയാളം പതിപ്പ് ആധികാരികമായി പ്രസിദ്ധീകരിക്കാൻ അധികാരമുള്ള ഏക സ്ഥാപനമാണ് ഔദ്യോഗിക ഭാഷ കമ്മീഷൻ.

2.ഔദ്യോഗിക ഭാഷാ കമ്മീഷന്റെ ആസ്ഥാനം തൃശ്ശൂർ ആണ്. 

Aഒന്ന് മാത്രം ശരി

Bരണ്ടു മാത്രം ശരി

Cഒന്നും രണ്ടും ശരി

Dഒന്നും രണ്ടും തെറ്റ്

Answer:

A. ഒന്ന് മാത്രം ശരി

Read Explanation:

ഔദ്യോഗിക ഭാഷാ കമ്മീഷന്റെ ആസ്ഥാനം - തിരുവനന്തപുരം


Related Questions:

കേരള സർക്കാരിൻറെ നിയമവകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള കമ്മീഷന്റെ ആസ്ഥാനം?
2023 മാർച്ചിൽ കേരള സംസ്ഥാന വിവരാകാശ കമ്മീഷണറായി ചുമതലയേറ്റത് ആരാണ് ?
ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ മുഴുവൻ സമയ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി?
കേരള മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതാര് ?
ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ മുഴുവൻ സമയ അംഗമായി പ്രവർത്തിച്ച വ്യക്തി?