App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് മാണിമാധവ ചാക്യാർക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക.

i) 'കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ' എന്ന് അറിയപ്പെടുന്നു.

ii) കൂടിയാട്ടത്തെക്കുറിച്ച് 'നാട്യകല്പദ്രുമം' എന്ന ഗ്രന്ഥം രചിച്ചു.

iii) 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

iv) 'ഛത്രവും ചാമരവും' എന്ന നിരൂപണ ഗ്രന്ഥം രചിച്ചു.

Aരണ്ടും മൂന്നും നാലും മാത്രം

Bഒന്നും രണ്ടും മൂന്നും മാത്രം

Cഒന്നും മൂന്നും നാലും മാത്രം

Dഒന്നും രണ്ടും നാലും മാത്രം

Answer:

B. ഒന്നും രണ്ടും മൂന്നും മാത്രം


Related Questions:

എം ടി വാസുദേവൻ നായരുടെ _____ എന്ന നോവലിലെ ഒരു കഥാപാത്രമാണ് അപ്പുണ്ണി .
ചുവടെ നൽകിയിട്ടുള്ളതിൽ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കൃതി ഏതാണ്?
"പാലിലെ വെണ്ണപോൽ - ബൈതാക്കി ചൊല്ലുന്നേൻ, ബാകിയം ഉള്ളോവർ -ഇതിനെ പഠിച്ചോവർ" - ഏത് കൃതിയിലെ വരികളാണിവ
The poem 'Prarodhanam' is written by :
നിലാവല മൂടിയ പാടശേഖരം പോലെ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.