'അപ്പുക്കിളി' ഏത് കൃതിയിലെ കഥാപാത്രമാണ് ?Aചെമ്മിൻBധർമ്മപുരാണംCഗുരുസാഗരംDഖസാക്കിൻ്റെ ഇതിഹാസംAnswer: D. ഖസാക്കിൻ്റെ ഇതിഹാസം Read Explanation: ഓ.വി.വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ് 'ഖസാക്കിന്റെ ഇതിഹാസം '1968 ജനുവരി 28 മുതൽ 1968 ആഗസ്റ്റ് 4 വരെ 28 ലക്കങ്ങളിലായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത് .1969 -ൽ സാഹിത്യപ്രവർത്തക സഹകരണസംഘം ഖസാക്കിന്റെ ഇതിഹാസം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു Read more in App