App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ എതെല്ലാം പദ്ധതികളാണ് ഇന്റഗ്രേറ്റഡ് വാട്ടർ ഷെഡ് മാനേജ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെട്ടിട്ടുള്ളത്

  1. ഹരിയാലി നീർത്തട വികസനപദ്ധതി
  2. ഇന്റഗ്രേറ്റഡ് വേസ്റ്റ് ലാൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം
  3. നീരാഞ്ചൽ പദ്ധതി
  4. ഡെസേർട് ഡെവലൊപ്മെന്റ് പ്രോഗ്രാം

    Aii, iv എന്നിവ

    Bi, ii

    Cഎല്ലാം

    Div മാത്രം

    Answer:

    A. ii, iv എന്നിവ

    Read Explanation:

    •  നിലവിലുണ്ടായിരുന്ന 3 പദ്ധതികൾ യോജിപ്പിച്ചാണ് ഇന്റഗ്രേറ്റഡ്  വാട്ടർ ഷെഡ് മാനേജ്മെന്റ് പ്രോഗ്രാം ആവിഷ് കരിച്ചത്
      • Drought Prone Areas Programme(DPAP)-1973-74
      • Desert Development Programme(DDP)-1977-78
      • Integrated Wasteland's Development Programme (IWDP)-1989-90
    •  സമയോചിത  നീർത്തട പരിപാലന പരിപാടി ആരംഭിച്ചത് 2009- 2010.

    Related Questions:

    ബജറ്റ് രേഖയോടൊപ്പം അവതരിപ്പിക്കാനുളള വാർഷിക സാമ്പത്തിക അവലോകനത്തിന്റെ രൂപീകരണ ചുമതല താഴെപ്പറയുന്നവയിൽ ഏതിനാണ് ?
    പശ്ചിമഘട്ട വികസന പദ്ധതികളുടെ നടത്തിപ്പും മേൽനോട്ട ചുമതലയും പുതിയതായി നൽകിയത് ഏത് വകുപ്പിനാണ് ?
    സംസ്ഥാന ഗവണ്മെന്റ്റിന്റെ ഓൺലൈൻ സേവനങ്ങൾ പൗരന്മാരിലെത്തിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ
    കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
    2000 - ൽ കേരള സർക്കാർ ഐ.ടി.മിഷന്റെ കീഴിൽ ആരംഭിച്ച ഏകജാലക സംവിധാനം ഏതാണ് ?