ചെറുകുടലിൽ നിന്നും ലഘുഘടകങ്ങളുടെ ആഗിരണവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഗാഢതാക്രമത്തിനനുസരിച്ചും ഗാഢതാക്രമത്തിനെതിരേയും ചെറുകുടലിൽ നിന്നും ലഘുഘടകങ്ങളുടെ ആഗിരണം നടക്കുന്നു.
- ഗാഢതാക്രമത്തിന് അനുകൂലമായ പ്രക്രിയകൾക്ക് ഊർജം ധാരാളമായി ആവശ്യമുണ്ട്
- ലാക്ടിയലിലേക്കുള്ള ഫാറ്റി ആസിഡിൻ്റെയും ഗ്ലിസറോളിൻ്റെയും ആഗിരണം നടക്കുന്നത് സിമ്പിൾ ഡിഫ്യൂഷനിലൂടെയാണ്.
A3 മാത്രം
B2, 3
C1 മാത്രം
D1, 3 എന്നിവ