താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ഫ്രിക്ഷൻ ക്ലച്ചിനെ സംബന്ധിച്ച് ശെരിയായത് തെരഞ്ഞെടുക്കുക
- ഫ്രിക്ഷൻ ക്ലച്ചിന് ഉദാഹരണം ആണ് സെമി-സെൻട്രിഫ്യൂഗൽ ക്ലച്ച്
- രണ്ട് ഷാഫ്റ്റുകളിലും ക്രമീകരിച്ചിട്ടുള്ള ഡോഗ് ടീത്തുകളുടെ എൻഗേജ്മെൻ്റ് മുഖേന ഷാഫ്റ്റുകൾ തമ്മിൽ ലോക്ക് ആകുന്നു
- ഡ്രൈവിങ് മെമ്പറും ഡ്രിവൺ മെമ്പറും സമ്പർക്കത്തിൽ വരുമ്പോൾ അവയ്ക്കിടയിലുള്ള ഘർഷണം മൂലമാണ് ഡ്രൈവിംഗ് ഷാഫ്ടിൽ നിന്ന് ഡ്രിവൺ ഷാഫ്റ്റിലേക്ക് ഊർജം കൈമാറുന്നത്
Aഇവയൊന്നുമല്ല
Bഒന്നും മൂന്നും ശരി
Cഎല്ലാം ശരി
Dഒന്ന് തെറ്റ്, രണ്ട് ശരി