താഴെ തന്നിരിക്കുന്ന ലായനിയെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക:
- ലീനത്തിന്റെ സ്വഭാവം, ലേയത്വത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്.
- പൂരിത ലായനി ഉണ്ടാക്കുന്നതിന് മുമ്പുള്ള അവസ്ഥയിൽ, ലായനിയെ അതിപൂരിത ലായനി എന്ന് വിളിക്കുന്നു.
- ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നു കിടക്കുന്ന ലായനിയാണ് പൂരിത ലായനി.
- എല്ലാ ലവണങ്ങളുടെയും ലേയത്വം, താപനില കൂടുമ്പോൾ കൂടുന്നു.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
C1, 3, 4 ശരി
D3 മാത്രം ശരി