App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?


1.മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള കേരള സംസ്ഥാന കമ്മീഷൻ 2016 ജനുവരി 21ന് നിലവിൽ വന്നു.

2.സുപ്രീം കോടതിയില‍െയോ ഹൈക്കോടതിയില‍െയോ വിരമിച്ച ജഡ്ജിയെ കമ്മീഷൻ ചെയർപേഴ്സണായി നിയമിച്ചു കൊണ്ട്  കേരള സർക്കാർ കമ്മീഷൻ രൂപീകരിക്കുകയുണ്ടായി.

3. ശ്രീ.എസ്.വാസുദേവശർമ്മ ചെയർമാനായി ആദ്യ കമ്മീഷൻ നിലവിൽ വന്നു.

Aഒന്നും രണ്ടും ശരി

Bരണ്ടും മൂന്നും ശരി

Cഒന്നും മൂന്നും ശരി

Dഎല്ലാം ശരിയാണ്

Answer:

A. ഒന്നും രണ്ടും ശരി

Read Explanation:

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആദ്യ ചെയർമാൻ- എ.വി.രാമകൃഷ്ണപിള്ള


Related Questions:

കേരളത്തിൽ ഏറ്റവും കുറവ് ബാങ്ക് ശാഖകളുള്ള ജില്ല?
1947-ൽ തൃശൂരിൽ നടന്ന ഐക്യ കേരള കൺവെൻഷന്റെ അധ്യക്ഷൻ ആരായിരുന്നു?
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ രൂപം നൽകിയിട്ടുള്ളതാണ് ലോകായുക്ത - നിലവിൽ സംസ്ഥാനത്തെ ലോകായുക്ത :
സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി കേരള സ്റ്റാർട്ട് മിഷൻ പദ്ധതി ഏത്?
കേരളത്തിൽ ഏറ്റവുമധികമുള്ള ബാങ്കുകൾ?