താഴെ പറയുന്ന പ്രസ്താവന യിൽ ശരിയായവ ഏത് ?
- ഓസോൺ കാണപ്പെടുന്ന അന്തരീക്ഷ പാളി : സ്ട്രാറ്റോസ്ഫിയർ
- സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ 99.5% UV രശ്മികളെയും ആഗിരണം ചെയ്ത്, അന്തരീക്ഷത്തെ സംരക്ഷിക്കുന്നു
- സമുദ്രനിരപ്പിൽ നിന്നും 5 - 10 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷപാളി
- N2, O2, O3, H2O vapour എന്നിവ കാണപ്പെടുന്നു
Aഒന്നും മൂന്നും ശരി
Bഒന്നും രണ്ടും നാലും ശരി
Cരണ്ടും മൂന്നും ശരി
Dഒന്ന് തെറ്റ്, മൂന്ന് ശരി
