App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

  1. മനുഷ്യ-വന്യജീവി സംഘർഷത്തെ കേരള സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
  2. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ 4 സമിതികൾ രൂപീകരിച്ചിട്ടുണ്ട്
  3. • മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിന് വേണ്ടി കേരള സർക്കാർ ചീഫ് വൈൽഡ് ലൈഫ് വാർഡനെയാണ് നോഡൽ ഓഫീസർ ആയി നിയോഗിച്ചത്
  4. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച സംസ്ഥാന സമിതിയുടെ അധ്യക്ഷൻ വനം വകുപ്പ് മന്ത്രിയും കൺവീനർ ചീഫ് സെക്രട്ടറിയും ആണ്

    A1, 4 ശരി

    B3 തെറ്റ്, 4 ശരി

    C2 തെറ്റ്, 4 ശരി

    D1, 2, 3 ശരി

    Answer:

    D. 1, 2, 3 ശരി

    Read Explanation:

    • മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയും കൺവീനർ ചീഫ് സെക്രട്ടറിയും ആണ് • സംസ്ഥാനതല സമിതിയിലെ അംഗങ്ങൾ - വനം വകുപ്പ് മന്ത്രി, റവന്യു മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി (സമിതി കൺവീനർ) • മനുഷ്യ-വന്യജീവി സംഘർഷത്തെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും നൽകുന്ന നിയന്ത്രണ സമിതി അധ്യക്ഷൻ - ചീഫ് സെക്രട്ടറി • ജില്ലാ തല സമിതിയുടെ അധ്യക്ഷൻ - ജില്ലാ ചുമതലയുള്ള മന്ത്രി


    Related Questions:

    ഏത് ആക്ട് പ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത് ?
    Who is the Executive Director of Kudumbashree?
    കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ നിലവിൽ വന്ന വർഷം ?
    കേരളത്തിൽ നിന്നുള്ള റംസാർ സൈറ്റുകളിൽ ഉൾപ്പെടാത്തതേത്?
    POCSO നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി കേരളത്തിൽ സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതികൾ സ്ഥിതിചെയ്യുന്ന സ്ഥല ങ്ങളിൽ ഉൾപ്പെടാത്തത് എത്?