താഴെ പറയുന്ന പ്രസ്താവനകളിൽ സ്റ്റീഫൻ ഹോക്കിങുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ?
- 2014 ൽ പുറത്തിറങ്ങിയ ' ദി തിയറി ഓഫ് എവരിതിംഗ് ' എന്ന സിനിമ ഇദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്
- ' A Brief History of Time , The Universe in a Nutshell , The Dreams That Stuff Is Made Of ' എന്നിവ ഇദ്ദേഹത്തിനെ രചനകളാണ്
- 1983 ൽ ' wave function of the universe ' എന്ന പഠനത്തിന് നോബൽ സമ്മാനം ലഭിച്ചു
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി