താഴെ ലിസ്റ്റ് ചെയ്തിരിക്കുന്ന ചില പ്രമുഖ ലോക സംഘടനകളെ സംബന്ധിച്ച ശെരിയായ പൊരുത്തപ്പെടുന്ന വിശദാംശങ്ങൾ കണ്ടെത്തുക
- ദ ലീഗ് ഓഫ് നേഷൻസ് -വുഡ്രോ വിത്സൺ -വെർസെൽസ് ഉടമ്പടി
- ദ യുണൈറ്റഡ് നേഷൻസ് -ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് -ദ അറ്റ്ലാൻറ്റിക്ക് ചാർട്ടർ
- ദ കോമൺവെൽത് ഓഫ് നേഷൻസ് -ആർതർ ജെയിംസ് ബാൽഫോർ -സ്റ്റാറ്റൂട്ട് ഓഫ് വെസ്റ്റ് മിൻസ്റ്റർ
Aഇവയെല്ലാം
Bii മാത്രം
Ciii മാത്രം
Dഇവയൊന്നുമല്ല