App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ ലോഹ ധാതുക്കൾ ഏതെല്ലാം

  1. ഹേമറ്റൈറ്റ്
  2. മാഗ്നറ്റൈറ്റ്
  3. കലാമിൻ
  4. ബോക്‌സൈറ്റ്

    A2, 3 എന്നിവ

    B1, 3 എന്നിവ

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഹേമറ്റൈറ്റ്, മാഗ്നറ്റൈറ്റ്, കലാമിൻ, ബോക്‌സൈറ്റ്, സിന്നബാർ എന്നിവ ലോഹധാതുക്കളാണ് ഇവയിൽ പലതും ലോഹങ്ങളുടെ വ്യാവസായിക നിർമ്മാണത്തിന് ഉപയോഗിക്കുന്നു.


    Related Questions:

    ബഹുമുഖ ദാരിദ്ര്യ സൂചിക (MPI) എന്താണ്?
    താഴെപ്പറയുന്നവയിൽ തോട്ടവിളക്ക് ഉദാഹരണമല്ലാത്തത് ഏത്?
    സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുറ്റകൃത്യങ്ങൾക്കിരയായി മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി
    ദാരിദ്ര്യരേഖ എന്താണെന്ന് വിശദീകരിക്കുക?
    റബ്ബർ വ്യവസായം ഏതിന്റെ ഭാഗമാണ്?