App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന ജോഡികളിൽ ഏതാണ് തെറ്റായി പൊരുത്തപ്പെട്ടത്

  1. ഗ്രാനൈറ്റ് - ഗ്നീസ്
  2. മണൽക്കല്ല് - സിസ്റ്റ്
  3. ചുണ്ണാമ്പുകല്ല് - മാർബിൾ
  4. ഷെയ്ൽ - സ്റ്റേറ്റ്

    Aനാല് മാത്രം തെറ്റ്

    Bരണ്ടും മൂന്നും തെറ്റ്

    Cഎല്ലാം തെറ്റ്

    Dരണ്ട് മാത്രം തെറ്റ്

    Answer:

    D. രണ്ട് മാത്രം തെറ്റ്

    Read Explanation:

    രൂപാന്തര ശിലകള്‍

    • അവസാദശിലകളും ആഗ്നേയശിലകളും ശക്തമായ താപം മൂലം രൂപഭേദം  വരുമ്പോൾ ഉണ്ടാകുന്ന തരം ശിലകളാണ് രൂപാന്തര ശിലകള്‍
    •  ഗ്രാനൈറ്റ്, സൈനൈറ്റ്, സ്ലേറ്റ്, സ്കിസ്റ്റ്, മാർബിൾ, ക്വാർട്ട്സൈറ്റ്
    • ഗ്രാനൈറ്റ് ഗ്നീസ്സായും, ബസാൽട്ട് സിസ്റ്റായും, ചുണ്ണാമ്പുകല്ല് മാർബിളായും, മണൽക്കല്ല് ക്വാർട്ട്സൈറ്റായും. കളിമണ്ണും ഷെയിലും സ്ലേറ്റായും. കൽക്കരി ഗ്രാഫൈറ്റയും മാറുന്നത് രൂപാന്തര പ്രക്രിയയിലൂടെയാണ്.

    Related Questions:

    അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് ?
    1 മുതൽ 100 ഹെക്ടർ വരെയുള്ള നീർത്തടങ്ങളെ എന്ത് വിളിക്കുന്നു ?
    ഫെൽസ്പാർ കഴിഞ്ഞാൽ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു?
    വോൾഗ നദിയുടെ പതനസ്ഥാനം എവിടെയാണ് ?
    ആദ്യമായി ലോക പരിസ്ഥിതി ദിനം ആചരിച്ച വർഷം ഏതാണ് ?