താഴെപ്പറയുന്നവയിൽ BNSS ലെ സെക്ഷൻ 177 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- 176-ാം വകുപ്പിൻ കീഴിൽ ഒരു മജിസ്ട്രേറ്റിന് അയച്ചുകൊടുക്കുന്ന ഏതൊരു റിപ്പോർട്ടും , സംസ്ഥാന സർക്കാർ , അതിലേക്ക് സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവ് വഴി നിയമിക്കുന്ന പോലീസ് മേലുദ്യോഗസ്ഥൻ വഴിയായി സമർപ്പിക്കേണ്ടതാണെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്നുവെങ്കിൽ സമർപ്പിക്കേണ്ട
- മേലുദ്യോഗസ്ഥന് യുക്തമെന്നു തോന്നുന്ന നിർദ്ദേശങ്ങൾ, പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന് നൽകാവുന്നതും അയാൾ അങ്ങനെയുള്ള നിർദ്ദേശങ്ങൾ ആ റിപ്പോർട്ടിൽ രേഖപ്പെടുത്തിയതിനു ശേഷം, അത് കാലതാമസം കൂടാതെ മജിസ്ട്രേറ്റിന് എത്തിച്ചു കൊടുക്കേണ്ടതാണ്.
A1 മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
D2 മാത്രം ശരി