താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
- .ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയത് വേലുത്തമ്പി ദളവ ആണ്
- ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പോരാടാനുള്ള ആഹ്വാനമായിരുന്നു കുണ്ടറ വിളംബരം
- തിരുവിതാംകൂറിൻറെ ആഭ്യന്തരകാര്യങ്ങളിൽ ബ്രിട്ടീഷുകാരുടെ അനിയന്ത്രിതമായ ഇടപെടലായിരുന്നു കുണ്ടറ വിളംബരം നടത്താൻ വേലുത്തമ്പി ദളവയെ പ്രേരിപ്പിച്ചത്.
Aii മാത്രം ശരി
Bഎല്ലാം ശരി
Ci മാത്രം ശരി
Dഇവയൊന്നുമല്ല