Challenger App

No.1 PSC Learning App

1M+ Downloads

മഗ്നീഷ്യം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ഈ പ്രവർത്തനത്തിൽ മഗ്നീഷ്യം ക്ലോറൈഡ് എന്ന ലവണം ഉണ്ടാകുന്നു.
  2. പ്രവർത്തനത്തിന്റെ രാസസമവാക്യം Mg(OH)2 + 2HCl → MgCl3 + 2 H3O ആണ്.
  3. മഗ്നീഷ്യം സൾഫേറ്റ് ലവണം നിർമ്മിക്കാൻ സൾഫ്യൂറിക് ആസിഡ് ആവശ്യമാണ്.
  4. ഈ രാസപ്രവർത്തനം ഒരു ലവണീകരണ പ്രവർത്തനമാണ്.

    Aരണ്ടും നാലും

    Bഒന്നും മൂന്നും

    Cഒന്ന് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഒന്നും മൂന്നും

    Read Explanation:

    • മഗ്നീഷ്യം ഹൈഡ്രോക്സൈഡ് [Mg(OH)2] ഒരു ബേസ് ആണ്, ഹൈഡ്രോക്ലോറിക് ആസിഡ് [HCl] ഒരു ആസിഡ് ആണ്.

    • ഇവ തമ്മിൽ പ്രവർത്തിക്കുമ്പോൾ നിർവീരീകരണം നടന്ന് മഗ്നീഷ്യം ക്ലോറൈഡ് (MgCl2) എന്ന ലവണവും ജലവും (H2O) ഉണ്ടാകുന്നു.

    • രാസസമവാക്യം: Mg(OH)2 + 2HCl → MgCl2 + 2H2O. മഗ്നീഷ്യം സൾഫേറ്റ് (MgSO4) എന്ന ലവണം നിർമ്മിക്കുന്നതിന് മഗ്നീഷ്യം ഹൈഡ്രോക്സൈഡും സൾഫ്യൂറിക് ആസിഡും (H2SO4) തമ്മിൽ പ്രവർത്തിക്കേണ്ടതുണ്ട്.

    • ഈ പ്രവർത്തനം നിർവീരീകരണം എന്നറിയപ്പെടുന്നു.


    Related Questions:

    രക്തത്തിന്റെ pH അല്പം ക്ഷാര സ്വഭാവമുള്ളതാണ്. അതിന്റെ pH തിരിച്ചറിയുക:
    ശുദ്ധ ജലത്തിന്റെ pH മൂല്യം?
    ശുദ്ധജലത്തിൽ നാരങ്ങാനീര് ചേർക്കുമ്പോൾ അതിന്റെ pH ന് എന്ത് മാറ്റം വരുന്നു ?
    വിനാഗിരിയുടെ ജലീയ ലായനിയുടെ pH മൂല്യം എന്താണ് ?
    നിർവീര്യ വസ്തുവിന്റെ pH മൂല്യം: