App Logo

No.1 PSC Learning App

1M+ Downloads

വിവിധ കമ്മീഷനുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. കേരള പിന്നോക്ക കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരനാണ്.
  2. കേരള മുന്നോക്ക കമ്മീഷൻ ചെയർമാൻ ശ്രീ. കെ. ജി. പ്രേംജിത്ത് ആണ്.
  3. കേരളാ വിമൻസ് കമ്മീഷൻ ചെയർ പേഴ്സൺ Adv. P. സതീദേവിയാണ്.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cമൂന്ന് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • കേരള പിന്നോക്ക കമ്മീഷൻ ചെയർമാൻ - ജസ്റ്റിസ്. ജി. ശശിധരൻ

    • കേരള മുന്നോക്ക കമ്മീഷൻ ചെയർമാൻ - ശ്രീ. കെ. ജി. പ്രേംജിത്ത്

    • കേരളാ വിമൻസ് കമ്മീഷൻ ചെയർ പേഴ്സൺ - Adv. P. സതീദേവി


    Related Questions:

    കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് സംബന്ധമായ റിപ്പോർട്ട് സമർപ്പിക്കാൻ കേരള സർക്കാർ 2014-ൽ നിയോഗിച്ച കമ്മിറ്റി:
    ദേശീയ ബാലാവകാശ കമ്മീഷനെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അധികാരം ഉള്ളത് ആർക്ക്?
    ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകുന്നത്?
    സംസ്ഥാനത്തിൻ്റെ ഗവണ്മെണ്ട് ഓഫീസുകളിലെ അഴിമതിയെക്കുറിച്ചു അന്വേഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ഏജൻസി ?
    കേരള കര്‍ഷക കടാശ്വാസ കമ്മീഷന്റെ ആസ്ഥാനം ?