App Logo

No.1 PSC Learning App

1M+ Downloads
അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബവും അടങ്ങുന്ന കുടുംബങ്ങളെ അറിയപ്പെടുന്നത്.

Aകൂട്ടു കുടുംബം

Bവിസ്തൃത കുടുംബം

Cഅണു കുടുംബം

Dഇവയൊന്നുമല്ല

Answer:

B. വിസ്തൃത കുടുംബം

Read Explanation:

  • അച്ഛനും അമ്മയും മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്നതാണ് കുടുംബം.
  • സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ്  കുടുംബം.
  • അണു കുടുംബം (Nuclear Family) : അച്ഛനും അമ്മയും മക്കളും മാത്രം അടങ്ങുന്ന കുടുംബം അറിയപ്പെടുന്നത്. 
  • വിസ്തൃത കുടുംബം (Extended Family) : അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബവും അടങ്ങുന്ന കുടുംബങ്ങളെ അറിയപ്പെടുന്നത്.
  • കൂട്ടു കുടുംബം (Joint Family) : മൂന്ന് നാല് തലമുറകൾ ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്ന കുടുംബം.

Related Questions:

സമൂഹത്തിന്റെ അടിസ്ഥാന ഘടകം ?
സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് ?
ഇന്ത്യയിൽ ആദ്യമായി സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവകലാശാല ?
സമൂഹശാസ്ത്രം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് :
അനുഭവങ്ങളിൽ നിന്നും പഠിക്കുവാനുള്ള കഴിവ്, മനുഷ്യന്റെ പ്രത്യേകത ആണ്. ഇപ്രകാരം മനുഷ്യൻ മാത്രം പ്രകടിപ്പിക്കുന്ന പെരുമാറ്റരീതികൾ അറിയപ്പെടുന്നത് ?