App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്‌താവന കണ്ടെത്തുക :

  1. ബന്ധങ്ങളുടെ ജാലിക നിലനിൽക്കുന്ന വലിയ സംഘമാണ് കുടുംബം.
  2. സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് വിദ്യാലയങ്ങളിൽ നിന്നാണ്.
  3. പ്രത്യേകലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടമാണ് സമാജം
  4. ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ് കൂട്ടുകാർ.

    Aഎല്ലാം ശരി

    B3 മാത്രം ശരി

    C2, 3 ശരി

    D1, 4 ശരി

    Answer:

    B. 3 മാത്രം ശരി

    Read Explanation:

    • സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നുമാണ്.
    • ബന്ധങ്ങളുടെ ജാലിക നിലനിൽക്കുന്ന വലിയ സംഘമാണ് സമൂഹം.
    • ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ് സമുദായം (Community).
    • പ്രത്യേകലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടമാണ് സമാജം (Association).

     


    Related Questions:

    ശരിയായ ജോഡി കണ്ടെത്തുക :

    1. അണു കുടുംബം - അനേകം ചെറുകുടുംബങ്ങൾ ചേർന്ന ഒന്ന്
    2. കൂട്ടു കുടുംബം - മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റും ഒരുമിച്ച് താമസിക്കുന്നു.
    3. ഏക രക്ഷാകർതൃ കുടുംബം - പുനർ വിവാഹം ചെയ്ത അച്ഛൻ അഥവാ അമ്മ, അവരുടെ മുൻ വിവാഹങ്ങളിൽ നിന്നോ ഉള്ള കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബം
      ഇന്ത്യയിൽ ആദ്യമായി സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവകലാശാല ?
      നിരവധി കുടുംബങ്ങളുടെ സംയോജനമാണ് :
      'Illom' is an example of
      ഒരു സംഘത്തിലെ സാമൂഹ്യ ബന്ധങ്ങൾ അറിയാനുപയോഗിക്കുന്ന തന്ത്രം :