App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ കേരള പോലീസിനെ സംബന്ധിച്ചുള്ള ശരിയായത് ഏത് ?

  1. 'മൃദുഭാവേ ദൃഢ കൃത്യേ' എന്നതാണ് കേരള പോലീസിൻ്റെ ആപ്തവാക്യം
  2. പോലീസ് സേനയുടെ മേധാവിയാണ് ഡി. ജി. പി
  3. കേരള പോലീസിൻ്റെ ആസ്ഥാനം തൃശൂർ ആണ്

    Aഇവയൊന്നുമല്ല

    B1, 2 ശരി

    C1 തെറ്റ്, 3 ശരി

    Dഎല്ലാം ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    • കേരള പോലീസ് ആസ്ഥാനം - വഴുതക്കാട് (തിരുവനന്തപുരം) • കേരള സർക്കാരിൻ്റെ ആഭ്യന്തര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു • കേരള പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്നത് - തൃശ്ശൂർ


    Related Questions:

    Kerala police act came into force in ?
    ലഹരി മരുന്ന് കണ്ടെത്തുന്നതിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു ?
    ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ നിയമലംഘനം തടയുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ പോലീസ് നടപ്പിലാക്കിയ പദ്ധതി ഏത് ?
    കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയ പഠനം?
    കേരള പോലിസ് ആക്റ്റ് സെക്ഷൻ 21 (2) കേരള പോലീസിന് പ്രത്യേക യൂണിറ്റുകൾ രൂപീകരിക്കാവുന്ന ചില സന്ദർങ്ങളിൽ തെറ്റായത് തിരഞ്ഞെടുക്കുക