ക്വാർട്ടയിൽ ഡീവിയേഷൻ (QD) =
AQ3 - Q1
BQ3 + Q1 / 2
CQ1 x Q3 / 2
DQ3 - Q1 / 2
Answer:
D. Q3 - Q1 / 2
Read Explanation:
ക്വാർട്ടയിൽ ഡീവിയേഷൻ (Quartile deviation)
ഒരു വിതരണത്തെ നാല് തുല്യഭാഗങ്ങളായി അതായത് 25% വീതം വരുന്ന ഭാഗങ്ങളായി തിരിക്കുന്നു. അങ്ങനെ Q1, Q2, Q3 എന്നീ ക്വാർട്ടയിലുകൾ കിട്ടുന്നു.
ക്വാർട്ടയിലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്റർക്വാർട്ടയിൽ റെയ്ഞ്ച്.
ഇത് കാണുന്നതിന് വിതരണത്തിൽ നിന്നും Q1, Q3 എന്നിവ കണ്ടുപിടിച്ചശേഷം Q3 യിൽ നിന്നും Q1, കുറയ്ക്കണം.
ഇന്റർക്വാർട്ടയിൽ റേഞ്ച് = Q3 - Q1, ഇൻ്റർ ക്വാർട്ടയിൽ റെയ്ഞ്ചിൻ്റെ പകുതിയാണ് ക്വാർട്ടയിൽ ഡീവിയേഷൻ. അതിനാൽ ക്വാർട്ടയിൽ ഡീവിയേഷൻ സെമി ഇന്റ്ർക്വാർട്ടയിൽ റെയ്ഞ്ച് എന്നും അറിയപ്പെടുന്നു.
ക്വാർട്ടയിൽ ഡീവിയേഷൻ (QD) = Q3 - Q1 / 2
കോഎഫിഷ്യന്റ് ഓഫ് ക്വാർട്ടയിൽ ഡീവിയേഷൻ
= Q3 - Q1 / Q3 + Q1
