App Logo

No.1 PSC Learning App

1M+ Downloads
R B I ഗവർണർ ആയതിന് ശേഷം പ്രധാനമന്ത്രി ആയ വ്യക്തി ആരാണ് ?

Aമൻമോഹൻ സിങ്

Bനരേന്ദ്ര മോഡി

Cനരസിംഹ റാവു

Dഇന്ദിര ഗാന്ധി

Answer:

A. മൻമോഹൻ സിങ്

Read Explanation:

മൻമോഹൻ സിങ്

  • മൻമോഹൻ സിങ് RBI ഗവർണറായ കാലഘട്ടം - 1982 - 1985
  • മൻമോഹൻ സിങ് പ്രധാനമന്ത്രിയായ കാലഘട്ടം - 2004 - 2014
  • റിസർവ് ബാങ്ക് ഗവർണർ പദവിയിലിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി
  • സിഖ് മതത്തിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
  • രാജ്യസഭയിൽ പ്രതിപക്ഷ നേതാവായ ശേഷം പ്രധാനമന്ത്രി പദവിയിലെത്തിയ ഏക വ്യക്തി
  • ഇന്ത്യയിൽ ഉദാരവൽക്കരണം ,സ്വകാര്യവൽക്കരണം ,ആഗോളവൽക്കരണ നയങ്ങൾ എന്നിവ നടപ്പിലാക്കിയ ധനകാര്യ മന്ത്രി
  • ലോകസഭയിൽ ഒരിക്കൽ പോലും അംഗമായിട്ടില്ലാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി
  • 1985 -87 കാലഘട്ടത്തിൽ പ്ലാനിംഗ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായി പ്രവർത്തിച്ചു
  • നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാം ആരംഭിച്ച പ്രധാനമന്ത്രി
  • വിവരാവകാശ നിയമം പ്രാബല്യത്തിൽ കൊണ്ട് വന്ന പ്രധാനമന്ത്രി

Related Questions:

റിവേഴ്സ് റിപ്പോ നിരക്ക് എന്നാൽ :
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തി മൂന്നാമത്തെ ഗവർണർ ?
In which year was the Reserve Bank of India Nationalized ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെട്ടത് എന്നാണ് ?

ഗവണ്മെന്റ് കമ്മി തിട്ടപ്പെടുത്തലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏവ?

  1. റവന്യു കമ്മി =മൊത്തം ചെലവ് -വായ്‌പ ഒഴികെയുള്ള മൊത്തം വരവ് 
  2. ധനകമ്മി =റവന്യു ചെലവ് -റെവെന്യു വരവ്