App Logo

No.1 PSC Learning App

1M+ Downloads
2015ലെ ജ്ഞാനപീഠ ജേതാവായ രഘുവീർ ചൗധരി ഏത് സംസ്ഥാനത്തിൽ നിന്നുള്ള വ്യക്തിയാണ്?

Aമഹാരാഷ്ട്ര

Bഗുജറാത്ത്

Cആന്ധ്രപ്രദേശ്

Dപശ്ചിമബംഗാൾ

Answer:

B. ഗുജറാത്ത്

Read Explanation:

ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം പുരസ്കാരം നൽകുന്നത് ജ്ഞാനപീഠ ട്രസ്റ്റാണ്. ശാന്തി പ്രസാദ് ജയിൻ ആണ് ജ്ഞാനപീഠം ട്രസ്റ്റ് സ്ഥാപിച്ചത്


Related Questions:

2021 ഏപ്രിൽ മാസം അന്തരിച്ച മാഗ്സസെ അവാർഡ് ജേതാവായ ഐ.എ റഹ്മാൻ ഏത് മേഖലയിലാണ് പ്രശസ്തയായത് ?
നന്ദലാൽ ബോസിന് പത്മവിഭൂഷൻ ലഭിച്ച വർഷം?
2021ലെ രാമാനുജൻ പുരസ്കാരം ലഭിച്ച ഇന്ത്യൻ ?
2023ലെ ആഗോളതലത്തിലെ മികച്ച കേന്ദ്ര ബാങ്കർ ആയി തെരഞ്ഞെടുത്ത വ്യക്തി ആര് ?
ഇവരിൽ ആർക്കാണ് 2021-ൽ ദ്രോണാചാര്യ അവാർഡ് ലഭിച്ചത് ?