Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രവി കൃഷിയാവിശ്യത്തിനായി 10,000 രൂപ സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തു . ബാങ്ക് 8% പലിശനിരക്കാണ് കണക്കാക്കുന്നതെങ്കിൽ 6 മാസം കഴിഞ്ഞ് എത്ര രൂപ തിരിച്ചടക്കണം ?

A1400

B400

C10,400

D4,800

Answer:

C. 10,400

Read Explanation:

രവി 6 മാസം കഴിഞ്ഞ് തിരിച്ചടക്കേണ്ട ആകെ തുക 10,400 രൂപ ആണ് (മുതൽ 10,000 രൂപ + പലിശ 400 രൂപ).

  • നൽകിയിട്ടുള്ള വിവരങ്ങൾ.

    • മുതൽ (P): 10,000 രൂപ

    • പലിശ നിരക്ക് (Rate, R): 8% (വാർഷിക നിരക്ക്)

    • കാലയളവ് (Time, T): 6 മാസം = 612=12\frac{6}{12} = \frac{1}{2} വർഷം (0.5 വർഷം)

  • സാധാരണ പലിശ (Simple Interest) കണ്ടെത്തുക.
    പലിശ (I)=P×R×T100=\frac{P\times R\times T}{100}
    I=10000×8×12100=10000×4100=400I=\frac{10000\times 8\times \frac{1}{2}}{100}=\frac{10000\times 4}{100}=400 രൂപ

  • തിരിച്ചടക്കേണ്ട ആകെ തുക
    ആകെ തുക = മുതൽ + പലിശ
    ആകെ തുക=10000+400=10,400 =10000+400=10,400\,രൂപ


Related Questions:

√67, -2³,6², 19/3 എന്നീ സംഖ്യകളെ ആരോഹണക്രമത്തിലാക്കിയാൽ ?
ഭാജ്യമോ അഭാജ്യമോ അല്ലാത്ത എണ്ണൽ സംഖ്യ ?
ഒരു മനുഷ്യൻ 5 കി .മി തെക്ക് ദിശയിൽ നടന്നതിന് ശേഷം വലത്തോട് തിരിയുന്നു . 3 കി ,മി നടന്നതിന് ശേഷം ഇയാൾ ഇടതു വശത്തേക്ക് തിരിഞ്ഞ് 5 കി .മി യാത്ര ചെയുന്നു . യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് നോക്കുമ്പോൾ അയാൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദിശ ഏത് ?
1 മുതൽ 9 വരെയുള്ള സംഖ്യകളുടെ തുകയെത്ര ?
തുടർച്ചയായ മൂന്ന് ഇരട്ടസംഖ്യകളുടെ തുക ആദ്യ സംഖ്യയേക്കാൾ 30 കൂടുതൽ ആണെങ്കിൽ മൂന്നാമത്തെ സംഖ്യ ഏത്?