Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ഉത്തരം തെരഞ്ഞെടുക്കുക.

  1. ഒരു കോൺവെക്സ് ദർപ്പണം രൂപീകരിക്കുന്നത് എപ്പോഴും മിഥ്യാ പ്രതിബിംബം ആയിരിക്കും.
  2. ഒരു കോൺവെക്സ് ദർപ്പണം രൂപീകരിക്കുന്നത് എപ്പോഴും വസ്തുവിനെക്കാൾ ചെറിയ പ്രതിബിംബം ആയിരിക്കും.

    Aഎല്ലാം ശരി

    B1 മാത്രം ശരി

    Cഇവയൊന്നുമല്ല

    D2 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    കോൺവെക്സ് ദർപ്പണം: • വസ്തുവിനെക്കാൾ ചെറിയ പ്രതിബിംബം ഉണ്ടാക്കുന്നു. • പ്രതിബിംബം മിഥ്യ ആയിരിക്കും • വാഹനങ്ങളുടെ റെയർ വ്യൂ മിററായി ഉപയോഗിക്കുന്നു • സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ലക്ടറായി ഉപയോഗിക്കുന്നു കോൺകേവ് ദർപ്പണം: • വസ്തുവിനെക്കാൾ വലിയ പ്രതിബിംബം ഉണ്ടാക്കുന്നു • പ്രതിബിംബം യാദർഥം ആയിരിക്കും • സോളാർ കുക്കറിൽ ഉപയോഗിക്കുന്നു • ദന്ത ഡോക്ടർമാർ ഉപയോഗിക്കുന്നു • ഷേവിങ് മിററായി ഉപയോഗിക്കുന്നു


    Related Questions:

    ഒരു കല്ലിന്റെ വായുവിലെ ഭാരം 120N ഉം ജലത്തിലെ ഭാരം 100N ഉം ആണെങ്കിൽ ജലം കല്ലിൽ പ്രയോഗിച്ച് പ്ലവക്ഷമബലം കണക്കാക്കുക ?
    സോണാർ എന്ന ഉപകരണത്തിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗങ്ങൾ ഏത്?
    സമവൈദ്യുത മണ്ഡലത്തിലെ (Uniform electric field) സമ പൊട്ടൻഷ്യൽ പ്രതലം ഏത് ആകൃതിയിലാണ് കാണപ്പെടുന്നത്?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ പ്രകാശവേഗതയുടെ ശരിയായ ക്രമം ഏത് ?
    സംവ്രജന ലെൻസ് എന്നറിയപ്പെടുന്നത് ?