Challenger App

No.1 PSC Learning App

1M+ Downloads
ATM എന്നത് ഏത് വാക്കുകളുടെ ചുരുക്കപ്പേരാണ്?

AAutomatic Time Machine

BAutomated Teller Machine

CAdvanced Transaction Method

DAutomatic Transfer Mode

Answer:

B. Automated Teller Machine

Read Explanation:

  • ബാങ്കിൽ പോകാതെ ഏതുസമയത്തും പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ എ.ടി.എം. നമ്മെ സഹായിക്കുന്നു.

  • സി.ഡി.എം (Cash Deposit Machine) സൗകര്യമുപയോഗിച്ച് ഏതുസമയത്തും പണം നിക്ഷേപിക്കുവാനും കഴിയും


Related Questions:

സ്ഥിര നിക്ഷേപങ്ങളുടെ പ്രധാന സവിശേഷത ഏതാണ്?
കേരള ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ ഏതാണ്?
വ്യവസായ വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകളെ പൊതുവെ എന്ത് വിളിക്കുന്നു?
ഇപ്പോൾ സഞ്ചയിക പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്?