Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സമൂഹത്തെ സംബന്ധിച്ചത് :

Aസമൂഹ്യം

Bസാമൂഹ്യം

Cസമൂഹം

Dസമുഹനും

Answer:

B. സാമൂഹ്യം

Read Explanation:

'സമൂഹത്തെ സംബന്ധിച്ചത്' എന്നതിന്റെ ഒറ്റപ്പദം 'സാമൂഹ്യം' അല്ലെങ്കിൽ 'സാമൂഹികം' എന്നാണ്.


Related Questions:

ഒറ്റപ്പദമെഴുതുക - പഠിക്കാൻ ആഗ്രഹിക്കുന്നയാൾ :
"അയക്കുന്ന വ്യക്തി" എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒറ്റപ്പദം ?

ശരിയായ ഒറ്റപ്പദം /ഒറ്റപ്പദങ്ങൾ കണ്ടെത്തുക :

  1. ലിംഗത്തെ സംബന്ധിച്ചത് - ലൈംഗികം
  2. വ്യാകരണത്തെ സംബന്ധിച്ചത് - വൈയാകരണം
  3. പിതാവിനെ സംബന്ധിച്ചത് - പൈതൃകം
  4. കുടിക്കാനാഗ്രഹമുള്ളവൻ - പിപാസു
    വ്യാകരണം പഠിപ്പിച്ചിട്ടുള്ളവൻ - ഒറ്റപ്പദമേത്?
    ഋഷികളെ സംബന്ധിച്ച' ഇതിന്റെ ഒറ്റപ്പദം