Challenger App

No.1 PSC Learning App

1M+ Downloads
ഋഷികളെ സംബന്ധിച്ച' ഇതിന്റെ ഒറ്റപ്പദം

Aആർജ്ജവം

Bഋഷിത്വം

Cആർഷ

Dഋഷഭം

Answer:

C. ആർഷ

Read Explanation:

• ഋഷികളെ സംബന്ധിച്ച -ആർഷ • ശിവനെ സംബന്ധിച്ച — ശൈവം • വിഷ്ണുവിനെ സംബന്ധിച്ച — വൈഷ്ണവം • ബുദ്ധനെ സംബന്ധിച്ച — ബൗദ്ധം


Related Questions:

"അയക്കുന്ന വ്യക്തി" എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒറ്റപ്പദം ?
'കാണാൻ ആഗ്രഹിക്കുന്നവൻ' - ഒറ്റപ്പദം എഴുതുക :

ഒറ്റപ്പദമാക്കിയതിൽ ശരിയല്ലാത്തത് ഏതെല്ലാം?

1. ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം

2. ശിഥിലമായത് - ശൈഥില്യം

3. തിലത്തിൽ നിന്നുള്ളത് - തൈലം

4.വരത്തെ ദാനം ചെയ്യുന്നവൾ - വരദ

ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :
ഒറ്റപ്പദം കണ്ടെത്തുക : കാണുന്നയാൾ