Challenger App

No.1 PSC Learning App

1M+ Downloads
പുരാണത്തെ സംബന്ധിച്ചത്

Aപാരത്രികം

Bപൗരാണികം

Cഐഹികം

Dഋഷിപ്രോക്തം

Answer:

B. പൗരാണികം


Related Questions:

'ബാലൻ മുതൽ വൃദ്ധൻ വരെ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
അറിയാനുള്ള ആഗ്രഹം എന്നതിന്റെ ഒറ്റപ്പദം ?
താഴെ തന്നിരിക്കുന്നവയിൽ 'സാർവജനീനം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?

ഒറ്റപ്പദമാക്കിയതിൽ ശരിയല്ലാത്തത് ഏതെല്ലാം?

1. ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം

2. ശിഥിലമായത്   -    ശൈഥില്യം

3.തിലത്തിൽ നിന്നുള്ളത്  - തൈലം

4.വരത്തെ ദാനം ചെയ്യുന്നവൾ -  വരദ 

ശരിയായ ഒറ്റപ്പദം /ഒറ്റപ്പദങ്ങൾ കണ്ടെത്തുക :

  1. ലിംഗത്തെ സംബന്ധിച്ചത് - ലൈംഗികം
  2. വ്യാകരണത്തെ സംബന്ധിച്ചത് - വൈയാകരണം
  3. പിതാവിനെ സംബന്ധിച്ചത് - പൈതൃകം
  4. കുടിക്കാനാഗ്രഹമുള്ളവൻ - പിപാസു