രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ആരംഭിക്കുന്ന റൂട്ട് ?
Aമുംബൈ-അഹമ്മദാബാദ്
Bദില്ലി-ചെന്നൈ
Cകൊൽക്കത്ത- ഗുവാഹാട്ടി
Dബാംഗ്ലൂരു-മൈസൂരു
Answer:
C. കൊൽക്കത്ത- ഗുവാഹാട്ടി
Read Explanation:
• രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുന്നത് - 2027 ഓഗസ്റ്റ് 15 മുതൽ
• മണിക്കൂറിൽ 180 കിലോ മീറ്റർ വേഗം ഉറപ്പാക്കുന്ന രീതിയിലാണ് വന്ദേഭാരത് നിർമാണം.
• 16 കോച്ചുകളുണ്ട്
• മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോറിൽ ഉൾപ്പെട്ട സൂറത്ത്-ബിലിമോറ സെക്ഷനിലെ 100 കിലോമീറ്ററിലാകും ആദ്യ സർവീസ് നടത്തുക