Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സുനിലും അനിലും ചേർന്ന് ഒരു ജോലി 6 മണിക്കൂർ കൊണ്ട് തീർക്കും. സുനിൽ തനിച്ച് ആ ജോലി 10 മണിക്കൂർ കൊണ്ട് തീർക്കുമെങ്കിൽ അനിലിന് തനിച്ച് ജോലി തീർക്കാൻ എത്ര സമയം വേണം?

A16 മണിക്കൂർ

B10 മണിക്കൂർ

C5 മണിക്കൂർ

D15 മണിക്കൂർ

Answer:

D. 15 മണിക്കൂർ


Related Questions:

6 ആളുകൾ ഒരു ജോലി 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു . എന്നാൽ ഒരാൾ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
Abhay and Bharat can complete a certain piece of work in 17 and 10 days, respectively, They started to work together, and after 3 days, Bharat left. In how many days will Abhay complete the remaining work?
A and B can complete a task together in 12 days, while B and C can finish it in 16 days. After A works on it for 5 days and B for 7 days, C takes the remaining 13 days to finish the work. How many days would it take for C to complete the work alone?
A and B can complete a certain task together in 30 days. After A works for 16 days, B is left to finish the remaining work by himself in 44 days. How many days would it take for B to complete the entire task on his own?
P,Q, R എന്നീ മൂന്ന് പൈപ്പുകൾക്കും കൂടി ഒരു ടാങ്ക് 6 മണിക്കൂറുകൾ കൊണ്ട് നിറയ്ക്കുവാൻ കഴിയും. മൂന്ന് പൈപ്പുകളും 3 മണിക്കൂറുകൾ പ്രവർത്തിച്ചതിന് ശേഷം P അടച്ചുവയ്ക്കുകയും Q ഉം R ഉം 6 മണിക്കൂറുകൾ കൂടി പ്രവർത്തിച്ച് ടാങ്ക് നിറയ്ക്കുകയും ചെയ്തുവെങ്കിൽ P യ്ക്കു മാത്രം ടാങ്ക് നിറയ്ക്കുവാൻ എത്ര മണിക്കൂറുകൾ വേണ്ടിവരും ?