Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1991 ജൂൺ 1 ശനിയാഴ്ച അയാൾ ജൂലൈ 1 ഏത് ദിവസമാണ്?

Aതിങ്കൾ

Bചൊവ്വ

Cവള്ളി

Dശനി

Answer:

A. തിങ്കൾ

Read Explanation:

ജൂൺ 1 ശനി ജൂൺ 2 മുതൽ ജൂലൈ 1 വരെ 30 ദിവസം ഉണ്ട് 30 നേ 7 കൊണ്ട് ഹരിക്കുക ശിഷ്ടം 2 ആണ് ശനി+ 2 = തിങ്കൾ


Related Questions:

1998 ഓഗസ്റ്റ് 17, തിങ്കളാഴ്ചയാണെങ്കിൽ 1994 ഓഗസ്റ്റ് 12 ആഴ്ചയിലെ ഏത് ദിവസമായിരുന്നു?
1999 ഡിസംബറിലെ ആദ്യ തീയതി തിങ്കളാഴ്ചയാണെങ്കിൽ, 2001 ജനുവരി 3 ആഴ്ചയിലെ ഏത് ദിവസമാണ് ?
2020-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം
2026 ആഗസ്റ്റ് 15 തിങ്കളാഴ്ച ആണെങ്കിൽ, 2026 ഡിസംബർ 25 ഏത് ദിവസമാണ്?
ഒരു മാസത്തിലെ 20-ാമത്തെ ദിനം ഞായറാഴ്ചയ്ക്ക് ശേഷം രണ്ടാമത്തെ ദിനമെങ്കിൽ, ആ മാസത്തെ 26-ാമത്തെ ദിനം ഏത് ദിനം ആണ്?