App Logo

No.1 PSC Learning App

1M+ Downloads
മാതൃസസ്യത്തിൽനിന്നും പലസ്ഥലങ്ങളിലേക്ക് വിത്തുകൾ എത്തപ്പെടുന്നതാണ് --------

Aവിത്തുവിതരണം

Bവിത്തുസൃഷ്ടി

Cവിത്തുവ്യാപനം

Dവിത്തുമുളക്കൽ

Answer:

A. വിത്തുവിതരണം

Read Explanation:

മാതൃസസ്യത്തിൽനിന്നും പലസ്ഥലങ്ങളിലേക്ക് വിത്തുകൾ എത്തപ്പെടുന്നതാണ് വിത്തുവിതരണം .ഒരു സസ്യത്തിന്റെ വിത്തുകളെല്ലാം അതിന്റെ ചുവട്ടിൽത്തന്നെ വീണു മുളയ്ക്കുകയാണെങ്കിൽ അവയെല്ലാം വളരാൻ ആവശ്യമായ മണ്ണ്, വെള്ളം, സൂര്യപ്രകാശം, ധാതുലവണങ്ങൾ എന്നിവ ലഭിക്കില്ല.അതിനാൽ വിത്തുകൾ പല സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യപ്പെടേണ്ടതുണ്ട്.വിവിധ സസ്യങ്ങൾ ഒരു പ്രദേശത്ത് കാണപ്പെടുന്നതും ഒരു സസ്യം വിവിധ പ്രദേശങ്ങളിൽ കാണപ്പെടുന്നതും ഇതുമൂലമാണ്.


Related Questions:

കണ്ടൽച്ചെടിയിൽ കാണുന്ന പ്രത്യേകതരം വേരുകളാണ് ----
ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ മണ്ണിനു പകരം -------ൽ സസ്യങ്ങൾ വളർത്തുകയാണ് ചെയ്യുന്നത്.
കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് വളരുന്ന നാരുകൾ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് ----
താഴെപറയുന്നവയിൽ ദ്വിബീജപത്രസസ്യത്തിന്റെ സവിശേഷതകൾ ഏത് ?
പുൽവർഗത്തിൽപ്പെട്ട സസ്യങ്ങളിൽ ----വേരുപടലമാണ് ഉള്ളത്.