Challenger App

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്നവയിൽ ശരിയായവ മാത്രം തിരെഞ്ഞടുത്തെഴുതുക.

(i) കവി-കവയിത്രി

(ii) നിരൂപകൻ-നിരൂപിക

(iii) അദ്ധ്യാപകൻ-അദ്ധ്യാപിക

(iv) അവതാരകൻ-അവതാരിക

A(ii), (iii) എന്നിവ

B(ii), (iv) എന്നിവ

C(i), (iii) എന്നിവ

D(i), (iv) എന്നിവ

Answer:

C. (i), (iii) എന്നിവ

Read Explanation:

  • നിരൂപകൻ – നിരൂപക

  • അവതാരകൻ – അവതാരക

  • നേതാവ് – നേത്രി

  • വിദ്വാൻ – വിദുഷി

  • കേമൻ – കേമി


Related Questions:

കിങ്കരൻ - സ്ത്രീലിംഗമെഴുതുക
സ്ത്രീലിംഗ ശബ്ദമേത്?
'സഖാവ്' എന്നതിൻ്റെ സ്ത്രീലിംഗം ഏത് ?
കർത്താവ് എന്ന പദത്തിൻ്റെ എതിർലിംഗമായി വരുന്ന പദം
ജാമാതാവ് എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം :