Challenger App

No.1 PSC Learning App

1M+ Downloads

മറ്റു ജീവികളിലെ വിസർജന വസ്തുക്കലെ സംബന്ധിച്ച ശരിയായ ജോഡി തിരഞ്ഞടുക്കുക

അമീബ മാൽപിജിയൻ ട്യൂബുൾസ്
ഷഡ്‌പദങ്ങൾ നെഫ്രിഡിയ
തവള സങ്കോചഫേനം
മണ്ണിര വൃക്ക

AA-2, B-3, C-1, D-4

BA-2, B-1, C-4, D-3

CA-4, B-3, C-1, D-2

DA-3, B-1, C-4, D-2

Answer:

D. A-3, B-1, C-4, D-2

Read Explanation:

  • അമീബ - സങ്കോചഫേനം

  • മണ്ണിര - നെഫ്രിഡിയ

  • ഷഡ്‌പദങ്ങൾ - മാൽപിജിയൻ ട്യൂബുൾസ്

  • മത്സ്യം - ചെകിള

  • തവള - വൃക്ക

  • ഉരഗങ്ങൾ - വൃക്ക

  • പക്ഷികൾ - വൃക്ക


Related Questions:

ഹീമോഡയാലിസിന്റെ സമയത് മാലിന്യങ്ങളുടെ അളവ് കൂടിയ രക്തം കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്നത് എന്ത്
മൂത്രത്തിൽ ഗ്ലുക്കോസ് പരിശോധിക്കുന്നത് ഏത് രോഗമുണ്ടെന്നറിയാൻ വേണ്ടിയാണ്?
ശ്വസനപ്രക്രിയയിൽ ശ്വാസനാളത്തിൽ നിന്നും പിന്നീട് എങ്ങോട്ടാണ് വായു ചെന്നെത്തുന്നത്?

സസ്യങ്ങളിൽ 0,,CO,,ജലബാഷ്പം പുറത്തുവിടുന്നത് ഏതിലൂടെയാണ്

  1. സ്റ്റോമാറ്റ
  2. ലെന്റിസെൽ
  3. ഹൈഡത്തോട്
  4. റസിനുകൾ
    മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് തരികൾ പരിശോധിക്കുന്നത് എന്തിന് ?