ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- തെറ്റ് ചെയ്തുവെന്നറിഞ്ഞിട്ടും മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടാത്ത വ്യക്തിയുടെ സൂപ്പർ ഈഗോ പ്രബലമാണ്.
- നിസ്സാര കാര്യങ്ങൾക്ക് പോലും കുറ്റബോധം തോന്നുകയും ഊണും ഉറക്കവും നഷ്ട്ടപ്പെട്ട് രോഗാതുരനാവുകയും ചെയ്യുന്ന വ്യക്തിയുടെ സൂപ്പർ ഈഗോ ദുർബലമാണ്.
- നിസ്സാര കാര്യങ്ങൾക്ക് പോലും കുറ്റബോധം തോന്നുകയും ഊണും ഉറക്കവും നഷ്ട്ടപ്പെട്ട് രോഗാതുരനാവുകയും ചെയ്യുന്ന വ്യക്തിയുടെ സൂപ്പർ ഈഗോ പ്രബലമാണ്.
- തെറ്റ് ചെയ്തുവെന്നറിഞ്ഞിട്ടും മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടാത്ത വ്യക്തിയുടെ സൂപ്പർ ഈഗോ ദുർബലമാണ്.
Aഒന്നും രണ്ടും ശരി
Bനാല് മാത്രം ശരി
Cമൂന്നും നാലും ശരി
Dഎല്ലാം ശരി