ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും മൺസൂൺ കാലാവസ്ഥാമേഖലയിലെ കൃഷിരീതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- ഉഷ്ണമേഖലാവിളകളാണ് ഈ മേഖലയിൽ കൃഷി ചെയ്യുന്നത്
- തീവ്രഉപജീവനകൃഷിയാണ് ഈ പ്രദേശത്ത് നിലനിൽക്കുന്നത്.
- ഉയർന്ന മഴലഭ്യതയും, തൊഴിലാളി ലഭ്യതയും മൺസൂൺ കാലാവസ്ഥാമേഖലയെ ഒരു പ്രധാന കാർഷികമേഖലയായി നിലനിർത്തുന്നു.
Ai മാത്രം ശരി
Bii മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
