ചുവടെ തന്നിരിക്കുന്നതിൽ നിന്നും അനുനാദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- പ്രണോദിത കമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെ സ്വഭാവിക ആവൃത്തി, പ്രേരണം ചെലുത്തുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെക്കാൾ വളരെ കൂടുതൽ ആകുമ്പോൾ വസ്തുക്കൾ അനുനാദത്തിൽ ആകുന്നു.
- അനുനാദത്തിന് വിധേയമാകുന്ന വസ്തു പരമാവധി ആയതിയിൽ കമ്പനം ചെയ്യുന്നു.
- സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് ഹൃദയമിടിപ്പ് ശ്രവിക്കുന്നത്, അനുനാദം പ്രയോജനപ്പെടുത്തുന്ന സന്ദർഭമാണ്.
- റേഡിയോ ട്യൂണിങ്ങിന് അനുനാദം പ്രയോജനപ്പെടുത്തുന്നു.
Aനാല് മാത്രം ശരി
Bരണ്ടും മൂന്നും നാലും ശരി
Cഎല്ലാം ശരി
Dഒന്നും നാലും ശരി
