Challenger App

No.1 PSC Learning App

1M+ Downloads

കയ്യൂർ സമ്മേളനവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്‍താവനകൾ തിരഞ്ഞെടുക്കുക

  1. 1941 കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ ആണ് സമരം നടന്നത്‌
  2. സമരക്കാരിൽ നിന്ന് ആക്രമണത്തെ ഭയന്ന് പുഴയിൽ ചാടി മരിച്ച പോലീസുകാരൻ ആണ് കെ കുട്ടിക്കൃഷ്ണ മേനോൻ
  3. കയ്യൂർ സമരത്തെ തുടർന്ന് 1943 മാർച്ച് 29 ന് നാലുപേരെ തൂക്കിലേറ്റി
  4. "കയ്യൂരും കരിവെള്ളൂരും" എന്ന കൃതി രചിച്ചത് - വി വി കുഞ്ഞമ്പു

    Aഒന്നും നാലും

    Bഒന്ന് മാത്രം

    Cഒന്നും മൂന്നും

    Dമൂന്ന് മാത്രം

    Answer:

    C. ഒന്നും മൂന്നും

    Read Explanation:

    • സമരത്തെ ഭയന്ന് പുഴയിൽ ചാടി മരിച്ച പോലീസുകാരൻ - സുബ്ബരായർ

    • "കയ്യൂരും കരിവെള്ളൂരും" എന്ന കൃതി രചിച്ചത് - എ വി കുഞ്ഞമ്പു

    • "കയ്യൂർ സമരചരിത്രം" എന്ന കൃതി രചിച്ചത് - വി വി കുഞ്ഞമ്പു

    • കയ്യൂർ സമരത്തെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ - മീനമാസത്തിലെ സൂര്യൻ

    • കയ്യൂർ സമരത്തിൽ പങ്കെടുത്ത കേരളം മുഘ്യമന്ത്രി - ഇ കെ നായനാർ


    Related Questions:

    1927ൽ കോഴിക്കോട് നടന്ന കെ പി സി സി സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?
    ദേശീയ പ്രസ്ഥാനത്തിൻറ്റെ ഭാഗമായി കേരളത്തിൽ പയ്യന്നൂരിൽ വച്ചു നടന്ന ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയതാര് ?
    തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭവുമായി ബന്ധമില്ലാത്തതേത് ?
    The Nair Service Society was founded in the year :
    1920-ൽ മഞ്ചേരിയിൽ നടന്ന മലബാർ രാഷ്ടീയ സമ്മേളനത്തിൽ ഉൾപ്പെടാത്ത വിഷയമേത് ?