ദേശീയ പ്രസ്ഥാനത്തിൻറ്റെ ഭാഗമായി കേരളത്തിൽ പയ്യന്നൂരിൽ വച്ചു നടന്ന ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയതാര് ?Aഎ.കെ. ഗോപാലൻBകെ. കേളപ്പൻCടി. കെ. മാധവൻDമന്നത്ത് പത്മനാഭൻAnswer: B. കെ. കേളപ്പൻ Read Explanation: 1930-കേളപ്പജിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് യാത്രചെയ്താണ് ഉപ്പുസത്യഗ്രഹം ആരംഭിച്ചത്.Read more in App