Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

"വാരണവ്യാളഭല്ലൂകവ്യകാദികൾ

മാനുഷഭോജികളായുള്ള രാക്ഷസർ" - എന്ന വരിയിൽ അടിവരയിട്ട പദത്തിൻ്റെ സമാനപദം.

Aകടുവ

Bപാമ്പ്

Cകരടി

Dസിംഹം

Answer:

C. കരടി

Read Explanation:

സമാനപദം

  • ഭല്ലൂക - കരടി

  • രുധിരം - ചോര

  • രുപഥം - കോഴി


Related Questions:

നദി എന്ന പദത്തിന് സമാനമായ പദം ?
ഹ്രദം എന്ന വാക്കിന് സമാനപദം കണ്ടെത്തുക.
'ശീകരം' എന്ന വാക്കിൻ്റെ സമാനപദം കണ്ടെത്തുക
ശരിയായ പ്രയോഗം ഏതാണ്?
ചുവപ്പ് എന്ന പദത്തിന് സമാനാർത്ഥം വരുന്ന ജോഡി തിരഞ്ഞെടുത്തെഴുതുക.