Challenger App

No.1 PSC Learning App

1M+ Downloads
ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ എന്ന ആശയം വരുന്ന പഴഞ്ചൊല്ല്?

Aപഠിക്കുന്നതിനു മുമ്പ് ഗുരുക്കളാകരുത്

Bഒട്ടേടംകൊണ്ട് വെളിച്ചപ്പെടരുത്

Cകറ്റയും തലയിൽവെച്ച് കളം ചെത്തരുത്

Dദണ്ഡം ചെയ്ത് പിണ്ഡം വെക്കരുത്

Answer:

C. കറ്റയും തലയിൽവെച്ച് കളം ചെത്തരുത്

Read Explanation:

പഴഞ്ചൊല്ല്

  • ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ - കറ്റയും തലയിൽവെച്ച് കളം ചെത്തരുത്

  • തുടക്കം തന്നെ ഒടുക്കവും ആയിത്തീരുന്ന അവസ്ഥ - കന്നിപറിക്കലും കടലാട്ടവും ഒരുമിച്ച്


Related Questions:

വൻകാര്യങ്ങൾ സാധിക്കാൻ നിസ്സാരന്മാർ മതിയായേക്കും - എന്നർത്ഥം വരുന്ന ചൊല്ല്
ആചന്ദ്രതാരം എന്ന ശൈലികൊണ്ടർത്ഥമാക്കുന്നത്
അവസാനിപ്പിക്കുക എന്നർത്ഥം വരുന്ന ശൈലി ഏത്?
നിഷ്പയോജനമായി വിഷയത്തിൽ പ്രയത്നിക്കുക എന്ന ആശയത്തിനുയോജിച്ച ശൈലി ഏതാണ് ?
'ഭഗീരഥപ്രയത്നം' എന്നാൽ :