Challenger App

No.1 PSC Learning App

1M+ Downloads
ശ്രുതിയുടെ പിതാവ് ശ്രുതിയുടെ മുത്തച്ഛനെക്കാൾ 26 വയസ് ഇളയതും ശ്രുതിയെക്കാൾ 29 വയസ് കൂടുതലും ആണ്. മൂവരുടെയും പ്രായത്തിന്റെ ആകെ തുക135 വർഷമാണ്. എങ്കിൽ ശ്രുതിയുടെ വയസ് എത്ര ?

A18

B46

C17

D72

Answer:

C. 17

Read Explanation:

ശ്രുതിയുടെ പിതാവിന്റെ വയസ്സ് = X മുത്തച്ഛൻറെ വയസ്സ് = X+26 ശ്രുതിയുടെ വയസ്സ് =X -29 ആകെ തുക = 135 3X - 3 = 135 3X = 138 X =46 ശ്രുതിയുടെ വയസ്സ് = X -29 =46-29 =17


Related Questions:

ഇപ്പോൾ അബുവിന് 10 വയസും, രാജീവിന് 11 വയസും, ജോണിന് 9 വയസും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസുകളുടെ തുക 45 ആകും ?
ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?
The sum of the present ages of a father and his daughter is 80 years. Eight years ago, the father's age was seven times the age of his daughter. Eight years from now, what will be the daughter's age?
ഒരു ക്ലാസ്സിൽ 20 കുട്ടികളുടെ ശരാശരി വയസ്സ് 12 ആണ്. ഒരു പുതിയ കുട്ടി വന്നപ്പോൾ ശരാശരി 13 ആയി. എന്നാൽ പുതിയ കുട്ടിയുടെ വയസ്സ് എത്ര?
അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സിനേക്കാൾ 22 കുടുതലാണ് അവന്റെ അമ്മയുടെ വയസ്സ്.അപ്പുവിന് 4 വർഷം കഴിയുമ്പോഴുള്ള വയസ്സ് 17 ആണ്. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ്എത്ര ?