Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സിൽവർ നൈട്രേറ്റ് ഉപയോഗിച്ചാണ് ;

Aസൾഫേറ്റ് തിരിച്ചറിയുന്നത്

Bനൈട്രേറ്റ് തിരിച്ചറിയുന്നത്

Cകാർബണേറ്റ് തിരിച്ചറിയുന്നത്

Dക്ലോറൈഡ് തിരിച്ചറിയുന്നത്

Answer:

D. ക്ലോറൈഡ് തിരിച്ചറിയുന്നത്

Read Explanation:

• സയൻസ് ലാബുകളിൽ ക്ലോറൈഡ് അയോണുകളുടെസാന്നിധ്യം തിരിച്ചറിയാനാണ് സിൽവർ നൈട്രേറ്റ് ലായനി പ്രധാനമായും ഉപയോഗിക്കുന്നത്. • ഇതിനെ സിൽവർ നൈട്രേറ്റ് ടെസ്റ്റ് എന്ന് വിളിക്കുന്നു. • ഒരു ലായനിയിൽ ക്ലോറൈഡ് ഉണ്ടോ എന്ന് പരിശോധിക്കാൻ അതിലേക്ക് സിൽവർ നൈട്രേറ്റ് ചേർക്കുമ്പോൾ വെളുത്ത നിറത്തിലുള്ള ഒരു അവക്ഷിപ്തം (Precipitate) ഉണ്ടാകുന്നു. ഇത് സിൽവർ ക്ലോറൈഡ് ആണ്. • ഈ വെളുത്ത അവക്ഷിപ്തം അമോണിയം ഹൈഡ്രോക്സൈഡിൽ പൂർണ്ണമായും ലയിക്കും.


Related Questions:

കെമിക്കൽ വൊൾക്കാനോ എന്നറിയപ്പെടുന്നത്
സാധാരണ ഉപയോഗിക്കുന്ന സിമന്റിൽ ഏറ്റവും കൂടുതലുള്ള ഘടകം:
സിമന്റ് നിർമ്മാണ വേളയിൽ സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത്?
ബാത്തിങ് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം ?
Among the following, which is the hydrogen acceptor?