Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം ആക്കുക -'എല്ലാ ജനങ്ങൾക്കും ബാധകമായ '

Aസർവ്വജനീയം

Bസർവ്വജനപ്രിയ

Cസർവ്വചനീനം

Dസർവ്വജിത്ത്

Answer:

A. സർവ്വജനീയം

Read Explanation:

ജനങ്ങളെ സംബന്ധിച്ചത് -ജനകീയം പരലോകത്തെ സംബന്ധിച്ചത് -പാരത്രികം രാഗമുള്ളവൻ -അനുരാഗി നാമമില്ലാത്തവൾ -അനാമിക നിമിഷത്തെ സംബന്ധിച്ചത് -നൈമിഷികം ലോഭമില്ലാതെ -നിർലോഭം അതിരില്ലാത്തത് -നിസ്സീമം


Related Questions:

സന്ദർഭാനുസരണം വേണ്ടത് ആലോചിച്ച് പ്രവർത്തിക്കാൻ മനസ്സാന്നിധ്യവും പ്രാഗത്ഭ്യവും ഉള്ളവൻ - ഒറ്റപ്പദം ഏത് ?
ഒറ്റപ്പദം ആക്കുക - ഋഷിയെ സംബന്ധിക്കുന്നത് :
ഹിതത്തെ കാംക്ഷിക്കുന്നവൻ - ഒറ്റപ്പദം എഴുതുക.
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ.
ഒറ്റപ്പദമെഴുതുക - അപവാദം പറയുന്നവൻ :