Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"Slow and steady, wins the race" - ഇതിന്റെ ശരിയായ തർജമ ഏത്?

Aഎല്ലു മുറിയെ പണിതാൽ പുല്ല് മുറിയെ തിന്നാം

Bമടിയൻ മല ചുമക്കും

Cമടി കൂടി കെടുത്തുന്നു

Dപയ്യെത്തിന്നാല്‍ പനയും തിന്നാം

Answer:

D. പയ്യെത്തിന്നാല്‍ പനയും തിന്നാം

Read Explanation:

പരിഭാഷ 

  • As you saw so you reap- വിതച്ചത് കൊയ്യുക

  • Wisdom is better than riches -വിദ്യാധനം സർവ്വധനാൽ പ്രധാനം 

  • Still water run deeper-അഴകുള്ള ജലത്തിൽ ഓളമില്ല

  • A new broom sweeps clean -പുത്തനച്ചി പുരപ്പുറം തൂക്കും 

  • Barking dog seldom bites -കുരയ്ക്കുന്ന പട്ടി കടിക്കാറില്ല 


Related Questions:

"A birds eye view" - എന്നതിനു തുല്യമായ മലയാള വാക്യം :
To hit the nail on the head എന്ന ഇംഗ്ലീഷ് ശൈലിയുടെ വിവർത്തനമാണ്
താഴെപ്പറയുന്നവയിൽ പരിഭാഷ ഏത് ?
എൻ. ഓ. സി. (നോ ഒബ്‌ജഷൻ സർട്ടിഫിക്കറ്റ്) ഇതിനു തത്തുല്യമായി ഉപയോഗിക്കാവുന്ന പദം
Fifth column എന്ന പ്രയോഗത്തിന്റെ മലയാള പരിഭാഷ