Challenger App

No.1 PSC Learning App

1M+ Downloads
Irony എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാള അർത്ഥം എടുത്തെഴുതുക :

Aവിപരീത പ്രശ്നങ്ങൾ

Bവിപുലീകരണം

Cവിപരീതാർഥപ്രയോഗം

Dവിപരീതോദ്ദേശ്യം

Answer:

C. വിപരീതാർഥപ്രയോഗം

Read Explanation:

പരിഭാഷ

  • Irony - വിപരീതാർഥപ്രയോഗം

  • Standard language - മാനകഭാഷ

  • To look blue - വിഷണ്ണനായിരിക്കുക


Related Questions:

' Around the corner '-എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
'ഞാൻ സഹായിക്കും' എന്നതിൻ്റെ ശരിയായ വിവർത്തനം ഏത്?
"താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു.' എന്നതിന് ചേരുന്നത് ഏത് ?
"A birds eye view" - എന്നതിനു തുല്യമായ മലയാള വാക്യം :
'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ് :