Challenger App

No.1 PSC Learning App

1M+ Downloads
X, Y എന്നീ ലായനികൾ രണ്ട് വെവ്വേറെ ടെസ്റ്റ് ട്യൂബുകളിൽ എടുത്തിരിക്കുന്നു. ലായനി X ചുവന്ന ലിറ്റ്‌മസിനെ നീല നിറമാക്കുന്നു. ലായനി Y നീല ലിറ്റ്മസിനെ ചുവപ്പു നിറമാക്കുന്നു. ചുവടെ നൽകി-യിരിക്കുന്ന ജോഡികളിൽ യഥാക്രമം ലായനി X, ലായനി Y ഇവയുടെ സവിശേഷതകളുമായി ബന്ധപ്പെട്ടത് ഏതാണ് ?

Aഅസിഡിക്, ബേസിക്

Bബേസിക്, ന്യൂട്രൽ

Cബേസിക്, അസിഡിക്

Dന്യൂട്രൽ, അസിഡിക്

Answer:

C. ബേസിക്, അസിഡിക്

Read Explanation:

• ലിറ്റ്മസ് ഒരു പ്രധാനപ്പെട്ട സൂചകമാണ് (indicator). ഇത് ഒരു പദാർത്ഥം ആസിഡ് ആണോ ബേസ് ആണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. • ആസിഡുകൾ (Acids) നീല ലിറ്റ്മസിനെ ചുവപ്പ് നിറമാക്കുന്നു. • ബേസുകൾ (Bases) ചുവപ്പ് ലിറ്റ്മസിനെ നീല നിറമാക്കുന്നു.


Related Questions:

താഴെ നല് കിയിരിക്കുന്നവയിൽ ഏത് ആസിഡാണ് നേത്രങ്ങൾ കഴുകാൻ അണുനാശിനിയായി ഉപയോഗിക്കുന്നത് ?
Which of the following pair of acid form "Aqua regia " the liquid that dissolves gold ?
നിർവീര്യലായകമായ ജലത്തിന്റെ PH മൂല്യം 7 ആണ്. ജലത്തിലേക്ക് അൽപ്പം ആസിഡ് ചേർത്താൽ ലായനിയുടെ PH ന് എന്ത് മാറ്റമുണ്ടാകുന്നു?
ചില ആസിഡുകളുടെ ഉപയോഗങ്ങൾ താഴെ തന്നിരിക്കുന്നു. ഇവയിൽ തെറ്റായ ജോഡി ചേർത്തിരിക്കുന്നത് കണ്ടെത്തുക:
ജാം, സ്ക്വാഷ് തുടങ്ങിയവ കേടുകൂടാതിരിക്കാൻ അവയിൽ ചേർക്കുന്ന രാസവസ്തു?